പുൽവാമയിൽ തിരിച്ചടിച്ച് ഇന്ത്യ. സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻമാരെ വധിച്ചു. കൊടും ഭീകരൻ കമ്രാനെയും അബ്ദുൾ റഷീദ് ഗാസിയെയും സൈന്യം വധിച്ചതായാണ് സൂചന.